കർണ്ണാടകയിലെ വിജയപുരയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് ഒമ്പത് മരണം. നിരവധി പേർക്ക് പരിക്കേറ്റു.
കർണ്ണാടകയിൽ വാഹനാപകടത്തിൽ ഒമ്പത് മരണം - എസ് യു വി
ട്രക്ക് ഡ്രൈവർ ഉൾപ്പെടെ അപകടത്തിൽ പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപ്പെട്ട എസ് യു വി
സിന്ധഗി താലൂക്കിലെ ചിക്ക സിന്ധഗി ഗ്രാമത്തിൽ വച്ച് എസ് യു വി കാർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഉൾപ്പടെ അപകടത്തിൽ പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.