കേരളം

kerala

ETV Bharat / bharat

തിരുനെല്‍വേലിയില്‍ എന്‍.ഐ.എ റെയ്‌ഡ്

മൂന്ന് മണിക്കൂറോളം ജില്ലയിലുണ്ടായിരുന്ന സംഘം രണ്ട് പേരുടെ വീടുകളില്‍ സംഘം പരിശോധന നടത്തി.

By

Published : Sep 21, 2019, 12:23 PM IST

തിരുനെല്‍വേലിയില്‍ എന്‍ഐഎ റെയ്‌ഡ്

തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ വ്യാപക റെയ്‌ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ. മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘം സന്ദര്‍ശിച്ചു. ഇന്ന് രാവിലെ നടന്ന റെയ്‌ഡില്‍ വെല്ലാഗുയില്‍ സ്വദേശി ദിവാന്‍ മുജീഫര്‍ എന്നയാളുടെയും, മുജീഫറിന്‍റെ ജോലിക്കാരന്‍റെയും വീട്ടില്‍ സംഘം പരിശോധന നടത്തി. എന്നാല്‍ പരിശോധനയുടെ വിശദാംശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല

ABOUT THE AUTHOR

...view details