കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍  todays top ten news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 25, 2020, 7:01 AM IST

  1. ഇന്ന് ക്രിസ്‌മസ്; പാവപ്പെട്ടവരെ സഹായിക്കണമെന്ന് മാർപ്പാപ്പ
    ഇന്ന് ക്രിസ്‌മസ്; പാവപ്പെട്ടവരെ സഹായിക്കണമെന്ന് മാർപ്പാപ്പ
  2. കർഷക പ്രക്ഷോഭം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു മാസം; ദേശീയ പാതകളിലെ ടോൾ പിരിവ് ഇന്ന് തടയും
    കർഷക പ്രക്ഷോഭം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു മാസം; ദേശീയ പാതകളിലെ ടോൾ പിരിവ് ഇന്ന് തടയും
  3. കർഷക പ്രക്ഷോഭം; ചർച്ചയ്‌ക്ക് ക്ഷണിച്ച കേന്ദ്രസർക്കാരിന്‍റെ കത്തിന് കർഷക സംഘടനകൾ ഇന്ന് മറുപടി നൽകും
    കർഷക പ്രക്ഷോഭം; ചർച്ചയ്‌ക്ക് ക്ഷണിച്ച കേന്ദ്രസർക്കാരിന്‍റെ കത്തിന് കർഷക സംഘടനകൾ ഇന്ന് മറുപടി നൽകും
  4. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
    സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
  5. കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവർത്തകന്‍റെ കൊലപാതകം; മുഖ്യപ്രതി ഇർഷാദിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
    കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവർത്തകന്‍റെ കൊലപാതകം; മുഖ്യപ്രതി ഇർഷാദിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
  6. ശിവഗിരി തീർഥാടനം; വെർച്വൽ സമ്മേളനത്തിന് ഇന്നു തുടക്കം
    ശിവഗിരി തീർഥാടനം; വെർച്വൽ സമ്മേളനത്തിന് ഇന്നു തുടക്കം
  7. ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന
    ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന
  8. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
  9. നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രം ഇന്ന് മുതൽ തുറക്കും
    നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രം ഇന്ന് മുതൽ തുറക്കും
  10. ഗുരുവായൂരിൽ വിവാഹങ്ങൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി
    ഗുരുവായൂരിൽ വിവാഹങ്ങൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി

ABOUT THE AUTHOR

...view details