കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

news today  top headlines  morning news  malayalam morning news
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Nov 30, 2020, 6:59 AM IST

  1. പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ എത്തും; തൃക്കാർത്തിക ആഘോഷത്തില്‍ പങ്കെടുക്കും
    പ്രധാന മന്ത്രി ഇന്ന് വാരണാസിയിൽ എത്തും
  2. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം
    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
  3. ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതിയായ എംസി ഖമറുദ്ദീനെ ഇന്ന് കോടതിയിൽ വീണ്ടും ഹാജരാക്കും
    എംസി ഖമറുദ്ദീനെ ഇന്ന് കോടതിയിൽ വീണ്ടും ഹാജരാക്കും
  4. രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശം; അന്തിമ തീരുമാനത്തിനായി രജനി മക്കള്‍ മൻട്രത്തിന്‍റെ യോഗം ഇന്ന്
    രജനിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനം ഇന്ന്
  5. നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിന്‍റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
    പ്രതി പ്രദീപ് കുമാറിന്‍റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
  6. പാലരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
    വി.കെ ഇബ്രാഹീംകുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
  7. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ഇന്ന് കസ്റ്റംസ് കോടതിയിൽ ഹാജരാക്കും
    എം ശിവശങ്കറെ ഇന്ന് കസ്റ്റംസ് കോടതിയിൽ ഹാജരാക്കും
  8. ലാലിഗയിൽ ഇന്ന് റിയൽസോസിഡാഡ് വില്ലാറിയൽ പോരാട്ടം
    ലാലിഗയിൽ ഇന്ന് റിയൽസോസിഡാഡ് വില്ലാറിയൽ പോരാട്ടം
  9. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഗോവ നോർത്തീസ്റ്റ് യുണൈറ്റഡ് പോരാട്ടം
    ഗോവ നോർത്തീസ്റ്റ് യുണൈറ്റഡ് പോരാട്ടം
  10. സിഡ്‌നി ഏകദിനത്തില്‍ ഇന്ന് ന്യൂസിലാന്‍റ് വെസ്റ്റ് ഇന്‍റീസ് പോരാട്ടം
    സിഡ്‌നി ഏകദിനത്തില്‍ ഇന്ന് ന്യൂസിലാന്‍റ് വെസ്റ്റ് ഇന്‍റീസ് പോരാട്ടം

ABOUT THE AUTHOR

...view details