- ഡൽഹി ചലോ പ്രക്ഷോഭം ഇന്ന് ബുറാഡി നിരങ്കാരി സംഗമം മൈതാനിയിൽ
- കൊവിഡ് വാക്‌സിൻ ഉത്പാദനം വിലയിരുത്താൻ പ്രധാനമന്ത്രി മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ ഉദ്‌പാതന കേന്ദ്രങ്ങൻ സന്ദർശിക്കും
- കശ്‌മീർ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്
- പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും
- മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡി ഇന്ന് ഹാജരാകൽ നോട്ടീസ് നൽകും
- കെഎസ്‌എഫ്ഇ ശാഖകളിലെ ചിട്ടി ക്രമക്കേടിൽ വിജിലൻസ് പരിശോധന തുടരും
- തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴ തുടരും
- ശബരിമല തീർഥാടന അവലോകന യോഗം ഇന്ന് സന്നിധാനത്ത് ചേരും
- ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡ് ഇന്ന്
- ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ്‌സി- ഹൈദരാബാദ് പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍