കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ബേപ്പൂർ സുൽത്താൻ

ഇന്നത്തെ പ്രധാന വാർത്തകൾ...

news today  amma  formula one  real mandird  കെ കരുണാകരൻ  ബേപ്പൂർ സുൽത്താൻ  ചന്ദ്രഗ്രഹണം
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 5, 2020, 7:03 AM IST

  • 2020ലെ മൂന്നാം ചന്ദ്രഗ്രഹണം ഇന്ന്. ഇന്ത്യന്‍ സമയം രാവിലെ 8.37ന് ആരംഭിച്ച് ഉച്ചയ്ക്ക് 11.22 ഓടെ അവസാനിക്കും. പകല്‍സമയമാണെന്നതിനാല്‍ ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാകില്ല.
    2020ലെ മൂന്നാം ചന്ദ്രഗ്രഹണം ഇന്ന്
  • താരസംഘടനയായ അമ്മയുടെ യോഗം ഇന്ന് കൊച്ചിയിൽ. പ്രസിഡന്‍റ് മോഹൻലാൽ ചെന്നൈയില്‍ നിന്നും വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും
    താരസംഘടനയായ അമ്മയുടെ യോഗം ഇന്ന് കൊച്ചിയിൽ
  • കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത. കണ്ണൂരിലും കാസർകോടും ഇന്ന് യെല്ലോ അലർട്ട്
    കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത
  • കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ 102ാം ജന്മവാർഷിക സമ്മേളനം ഇന്ന് കെ.പി.സി.സിയിൽ നടക്കും
    കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ 102ാം ജന്മവാർഷിക സമ്മേളനം ഇന്ന്
  • ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് ഇന്നേക്ക് 26 വര്‍ഷം
    ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് ഇന്നേക്ക് 26 വര്‍ഷം
  • ഫോർമുല വൺ ആദ്യ ഗ്രാൻപ്രീക്ക് ഇന്ന് തുടക്കമാകും
    ഫോർമുല വൺ ആദ്യ ഗ്രാൻപ്രീക്ക് ഇന്ന് തുടക്കമാകും
  • സ്‌പാനിഷ് ലീഗ് ലാലിഗയിൽ റിയൽ മാഡ്രിഡ് ഇന്ന് അത്ലറ്റിക്കിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം
    സ്‌പാനിഷ് ലീഗ് ലാലിഗയിൽ റിയൽ മാഡ്രിഡ് ഇന്ന് അത്ലറ്റിക്കിനെ നേരിടും
  • സ്‌പാനിഷ് ലീഗ് ലാലിഗയിൽ രണ്ടാമത്തെ മത്സരത്തിൽ എസ്‌പാനിയോൾ ലെഗൻസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം
    എസ്‌പാനിയോൾ ലെഗൻസിനെ നേരിടും
  • ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഇന്ന് ആസ്‌റ്റൺ വില്ലയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.00 നാണ് കളി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഇന്ന് ആസ്‌റ്റൺ വില്ലയെ നേരിടും
  • ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റി സൗതാംപ്റ്റണിനെ നേരിടും.ഇന്ത്യൻ സമയം രാത്രി11.30നാണ് കളി
    മാഞ്ചസ്‌റ്റർ സിറ്റി സൗതാംപ്റ്റണിനെ നേരിടും
  • ഇറ്റാലിയൻ സീരി എയിൽ ഇന്‍റർമിലാൻ ഇന്ന് ബൊലൊഗ്നയെ നേരിടും
    ഇറ്റാലിയൻ സീരി എയിൽ ഇന്‍റർമിലാൻ ഇന്ന് ബൊലൊഗ്നയെ നേരിടും

ABOUT THE AUTHOR

...view details