കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ

today news  unlock  യു ഡി എഫ് യോഗം  മന്ത്രിസഭ യോഗം  യൂത്ത് കോൺഗ്രസ്
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 1, 2020, 7:11 AM IST

  • രാജ്യത്ത് ഇന്ന് അൺലോക്ക്-2 നിലവിൽവരും

രാത്രി കർഫ്യു രാത്രി പത്തു മുതൽ അഞ്ചുവരെയാക്കി ചുരുക്കി

സംസ്ഥാനന്തര യാത്രകൾക്കിനി പാസ് വേണ്ട

എന്നാൽ കൊവിഡ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം

രാജ്യത്ത് ഇന്ന് അൺലോക്ക്-2 നിലവിൽവരും
  • മന്ത്രിസഭ യോഗം ഇന്ന്

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ യോഗം ചർച്ച ചെയ്യും..

മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

മന്ത്രിസഭ യോഗം ഇന്ന്
  • യു ഡി എഫ് യോഗം ഇന്ന്

ജോസ് കെ മാണി വിഭാഗത്തെ പങ്കെടുപ്പിക്കില്ല

വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം

യു ഡി എഫ് യോഗം ഇന്ന്
  • യൂത്ത് കോൺഗ്രസിന്‍റെ പ്രതീകാത്മക കേരള ബന്ദ്

കേന്ദ്ര സർക്കാറിന്‍റെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്‍റെ പ്രതീകാത്മക കേരള ബന്ദ് ഇന്ന്

വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും

യൂത്ത് കോൺഗ്രസിന്‍റെ പ്രതീകാത്മക കേരള ബന്ദ്
  • എ ടി എം ഇടപാടുകൾക്ക് ഇന്ന് മുതൽ ബാങ്കുകൾ ചാർജ് ഈടാക്കും

കൊവിഡ് സൗജന്യം ചൊവാഴ്‌ച അവസാനിച്ചു.

എ ടി എം ഇടപാടുകൾക്ക് ഇന്ന് മുതൽ ബാങ്കുകൾ ചാർജ് ഈടാക്കും
  • കേരള സർവകലാശാല ഡിഗ്രി, പി ജി നലാം സെമസ്‌റ്റർ പരീക്ഷകൾ ഇന്ന് ആരംഭിക്കും

അഞ്ചാം സെമസ്‌റ്റർ എൽ എൽ ബി പരീക്ഷയും ഇന്ന്

കേരള സർവകലാശാല ഡിഗ്രി, പി ജി നലാം സെമസ്‌റ്റർ പരീക്ഷകൾ ഇന്ന് ആരംഭിക്കും
  • ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ വിദ്യാർഥികൾക്കുളള ഭഷ്യ കിറ്റ് ഇന്ന് ആരംഭിക്കും
    ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ വിദ്യാർഥികൾക്കുളള ഭഷ്യ കിറ്റ് ഇന്ന് ആരംഭിക്കും

ഏപ്രിൽ മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴികെയുള്ള 40 ദിവസം കുട്ടികൾക്ക് ലഭിക്കേണ്ട ഭക്ഷ്യ ധാന്യവും പാചക ചെലവിനായി വരുന്ന തുകയ്ക്ക് തുല്യമായ പല വ്യഞ്ജനങ്ങളുമാണ് കിറ്റായി നൽകുന്നത്

  • സംസ്ഥാനത്ത് ലേണേഴ്‌സ് ഡ്രൈവിംഗ് പരീക്ഷ ഇന്ന് തുടങ്ങും

ഓൺലൈനായിട്ടാണ് പരീക്ഷ

സംസ്ഥാനത്ത് ലേണേഴ്‌സ് ഡ്രൈവിംഗ് പരീക്ഷ ഇന്ന് തുടങ്ങും
  • ഇന്ന് ഡേക്ടേഴ്‌സ് ഡേ

സഹനസമരവുമായി കെജിഎംഒഎ

ആരോഗ്യ പ്രവർത്തകരെ വേണ്ട വിധത്തിൽ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം

സഹനസമരവുമായി കെജിഎംഒഎ
  • ടെക്നോസിറ്റിയിലെ കളിമൺഖനനം ഉപേക്ഷികണമെന്നാവിശ്യപെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഉപവാസം

ഉമ്മൻചാണ്ടി ഉപവാസം ഉദ്ഘാടനം ചെയ്യും

ടെക്നോസിറ്റിയിലെ കളിമൺഖനനം ഉപേക്ഷികണമെന്നാവിശ്യപെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഉപവാസം

ABOUT THE AUTHOR

...view details