കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ 3274 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 138870 ആയി. 28069 പേരാണ് നിലവിൽ ചികിത്സയിലുള്ളത്

പശ്ചിമ ബംഗാളിൽ 3274 പേർക്ക് കൂടി കൊവിഡ്  പശ്ചിമ ബംഗാള്‍ കൊവിഡ്  COVID 19  bengal മദനഗ്  west bengal  west bengal covid
പശ്ചിമ ബംഗാളിൽ 3274 പേർക്ക് കൂടി കൊവിഡ്

By

Published : Aug 24, 2020, 2:45 AM IST

Updated : Aug 24, 2020, 2:52 AM IST

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ 3274 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3048 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 138870 ആയി. 57 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയതതോടെ ആകെ മരണസംഖ്യ 2794 ആയി ഉയർന്നു. 28069 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 3048 പേർ ഇതുവരെ രോഗമുക്തി നേടി.

Last Updated : Aug 24, 2020, 2:52 AM IST

ABOUT THE AUTHOR

...view details