കേരളം

kerala

ETV Bharat / bharat

ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്ന് 1.9 കോടി രൂപയുടെ ഇന്ത്യൻ കറൻസി പിടികൂടി - സായുധ പൊലീസ് സേന

ഇന്ത്യയിൽ നിന്ന് ട്രക്കിലൂടെ നേപ്പാളിലേക്ക് കടത്താൻ ശ്രമിച്ച 1.9 കോടി രൂപയുടെ ഇന്ത്യൻ കറൻസിയാണ് പിടികൂടിയത്.

Nepal  India  Check post  cash seized  Indo-Nepal border  Jogbani  ന്യൂഡൽഹി/കാഠ്‌മണ്ഡു  1.9 കോടി ഇന്ത്യൻ കറൻസി  നേപ്പാൾ അതിർത്തി  സായുധ പൊലീസ് സേന  WB73E7635
ജോഗ്ബാനി ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്ന് 1.9 കോടി ഇന്ത്യൻ കറൻസി പിടികൂടി

By

Published : May 6, 2020, 12:06 PM IST

ന്യൂഡൽഹി/കാഠ്‌മണ്ഡു: 1.9 കോടി ഇന്ത്യൻ കറൻസിയുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച ട്രക്ക് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നേപ്പാളിലെ സായുധ പൊലീസ് സേന പിടികൂടി. ബിഹാറിലെ ജോഗ്ബാനി നഗരത്തിലൂടെ കടക്കാൻ ശ്രമിച്ച ട്രക്കാണ് പൊലീസ് സേന പിടികൂടിയത്. 500ന്‍റെ നോട്ടുകൾ ഗുട്ട്കയിൽ നിറച്ച് കടത്താനാണ് പ്രതികൾ ശ്രമിച്ചത്. WB73E7635 രജിസ്റ്റർ നമ്പറുള്ള ട്രക്കാണ് പിടികൂടിയതെന്നും ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details