കേരളം

kerala

By

Published : Feb 20, 2020, 10:02 AM IST

ETV Bharat / bharat

ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട്

2017ലാണ് റാലി നടത്തിയത്. വാറണ്ടിനെതിരെ ഹാര്‍ദകിന്‍റെ അഭിഭാഷകന്‍ നല്‍കിയ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്ററേറ്റ് ടി.എ ബഹുജയാണ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്

NBW against Hardik  Ahmedabad court  Hardik Patel  Patidar agitation  ഹാര്‍ദിക് പട്ടേല്‍  ജാമ്യമില്ലാ വാറണ്ട്  പട്ടേല്‍ സമുധായം  കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക്ക് പട്ടീല്‍
ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറണ്ട്

അഹമദാബാദ്: പൊലീസിന്‍റെ അനുമതിയില്ലാതെ റാലിനടത്തിയ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക്ക് പട്ടേലിന് ജാമ്യമില്ലാ വാറണ്ട്. കേസിന്‍റെ വിചാരണ കാലയളവില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2017ലാണ് റാലി നടത്തിയത്. വാറണ്ടിനെതിരെ ഹാര്‍ദകിന്‍റെ അഭിഭാഷകന്‍ നല്‍കിയ ജാമ്യഹര്‍ജി നല്‍കിയിരുന്നു.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്ററേറ്റ് ടി.എ ബഹുജയാണ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. നഗരത്തില്‍ പൊലീസിന്‍റെ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നായിരുന്നു പട്ടീലിനെതിരെയുള്ള കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 118 പ്രകാരമാണ് കേസ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പായിരുന്നു റാലി. പട്ടേല്‍ സമുദായത്തിന് വിദ്യാഭ്യാസ സര്‍ക്കാര്‍ മേഖലകളില്‍ സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ നടത്തിയ പ്രക്ഷോഭത്തിനെതിരായാണ് സമരം നടന്നത്. മറ്റെരു കേസില്‍ ജനുവരിയിലും പൊലീസ് ഹാര്‍ദികിനെ അറസ്റ്റ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details