കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ നക്‌സൽ ആക്രമണം; വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

ലൊഹാർദഗ ജില്ലയിൽ ചൊവ്വാഴ്‌ച രാത്രിയാണ് ആക്രമണം നടന്നത്.

Naxals set fire  നക്‌സൽ ആക്രമണം  Jharkhand  ജാർഖണ്ഡ്  വാഹനങ്ങൾ തീയിട്ടു  crime news
ജാർഖണ്ഡിൽ നക്‌സൽ ആക്രമണം; വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

By

Published : Jun 3, 2020, 4:07 PM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്‌സലുകൾ 11 വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. ലൊഹാർദഗ ജില്ലയിൽ ചൊവ്വാഴ്‌ച രാത്രിയാണ് ആക്രമണം നടന്നത്. ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ നശിപ്പിച്ചതായി കിസ്‌കോ പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details