കേരളം

kerala

ETV Bharat / bharat

ബിജാപൂരിൽ നക്‌സൽ നേതാവിനെ അനുയായികൾ കൊലപ്പെടുത്തി - നക്‌സൽ നേതാവ് വിജ

വിജയ്‌യുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.

naxal leader  West Bastar Division region  Naxal leader Vijja killed  South Bastar region  നക്‌സൽ നേതാവിനെ കൊലപ്പെടുത്തി  അനുയായികൾ കൊലപ്പെടുത്തി  നക്‌സൽ നേതാവ് വിജ  ബിജാപൂർ
ഛത്തീസ്‌ഗഡിലെ ബിജാപൂരിൽ നക്‌സൽ നേതാവിനെ അനുയായികൾ കൊലപ്പെടുത്തി

By

Published : Oct 3, 2020, 12:54 PM IST

റായ്‌പൂർ: ബിജാപൂർ ജില്ലയിൽ നിരവധി കൊലപാതകങ്ങൾ നടത്തിയ മുതിർന്ന നക്‌സൽ നേതാവ് മോഡിയം വിജയ്‌യെ അനുയായികൾ കൊലപ്പെടുത്തി. ഇതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ഗംഗലൂർ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങൾക്ക് ഉത്തരവാദിയായ വിജയുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. പ്രദേശത്ത് നിരപരാധികളായ ആദിവാസികൾക്കെതിരെ നടക്കുന്ന അക്രമത്തിൽ മുതിർന്ന നക്‌സൽ കേഡർമാർക്കും പ്രാദേശിക കേഡർമാർക്കും ഇടയിൽ ധാരാളം വിയോജിപ്പുകൾ നിലനിന്നിരുന്നു.

ABOUT THE AUTHOR

...view details