കേരളം

kerala

By

Published : May 15, 2020, 7:57 PM IST

ETV Bharat / bharat

മുസോളിയില്‍ ആദ്യ കൊവിഡ്‌ റിപ്പോര്‍ട്ട് ചെയ്തു

ഡല്‍ഹിയില്‍ നിന്നെത്തിയെ 36 വയസുകാരിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ്‌ സ്ഥിരീകരിച്ചത്.

Uttarakhand  Mussoorie  COVID-19 lockdown  Tourism in Mussoorie  Mussoorie residents demand closure of border  Mussoorie first COVID-19 case triggers panic  മുസോളിയില്‍ ആദ്യ കൊവിഡ്‌ പൊസിറ്റീവ് കേസ്‌ റിപ്പോര്‍ട്ട് ചെയ്‌തു  മുസോളി  കൊവിഡ്‌ 19
മുസോളിയില്‍ ആദ്യ കൊവിഡ്‌ പൊസിറ്റീവ് കേസ്‌ റിപ്പോര്‍ട്ട് ചെയ്‌തു; ആശങ്കയോടെ പ്രദേശവാസികള്‍

ഡെറാഡൂണ്‍: മുസോളിയില്‍ ആദ്യ കൊവിഡ്‌ രോഗം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ പുറത്ത് നിന്നുള്ളവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗൗരവ്‌ അഗര്‍വാള്‍. ഡല്‍ഹിയില്‍ നിന്നെത്തിയെ 36 വയസുകാരിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ്‌ സ്ഥിരീകരിച്ചത്. മുസോളി ഒരു ചെറിയ പ്രദേശമാണെന്നും ഇവിടെ രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്നവരെ കര്‍ശനമായും ആരോഗ്യ പരിശോധനക്ക് വിധേയമാക്കണം. അതേസമയം വീടുകളില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ട പലരും നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇറങ്ങി നടക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details