കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ 599 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറഷനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,65,142 കടന്നു. 20 പേര്‍ മരിക്കുകയും 507 പേര്‍ രോഗമുക്തരാകുകയും ചെയ്തതായും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.

By

Published : Nov 10, 2020, 4:58 AM IST

COVID-19  Mumbai covid  Mumbai covid update  മുംബൈ കൊവിഡ്  മുംബൈ കൊവിഡ് കണക്ക്  മുംബൈ കൊവിഡ് വാര്‍ത്ത
മുംബൈയില്‍ 599 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്ര: മുംബൈയില്‍ 599 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറഷനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,65,142 കടന്നു. 20 പേര്‍ മരിക്കുകയും 507 പേര്‍ രോഗമുക്തരാകുകയും ചെയ്തതായും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.

16,923 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 10,462 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 2,37,029 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 90 ശതമാനമാണ് മുംബൈയിലെ കൊവിഡ് റിക്കവറി റേറ്റ്. അതേസമയം രാജ്യത്ത് 45,903പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതോടെ കൊവിഡ് ബാധിതരുെട എണ്ണം 85,53,657ആയി. 490 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 1,26,611 ആയി ഉയര്‍ന്നു.

ABOUT THE AUTHOR

...view details