കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ 126 ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ്‌ ഭേദമായി

മുംബൈയിലെ നാഷണല്‍ സ്‌പോട്‌സ് കോംപ്ലക്‌സ് ഓഫ്‌ ഇന്ത്യയില്‍ ക്രമീകരിച്ച താല്‍കാലിക കൊവിഡ്‌ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ക്കാണ് കൊവിഡ്‌ ഭേദമായത്.

By

Published : Jun 12, 2020, 9:00 PM IST

മഹാരാഷ്ട്രയില്‍ 126 ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ്‌ ഭേദമായി  മഹാരാഷ്ട്ര  കൊവിഡ് 19  COVID-19 infection  cancer patients recover from COVID-19
മഹാരാഷ്ട്രയില്‍ 126 ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ്‌ ഭേദമായി

മുംബൈ: മഹാരാഷ്ട്രയില്‍ 126 ക്യാന്‍സര്‍ രോഗികള്‍ കൊവിഡ്‌ മുക്തരായി. മുംബൈയിലെ നാഷണല്‍ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ് ഓഫ്‌ ഇന്ത്യയില്‍ ക്രമീകരിച്ച താല്‍കാലിക കൊവിഡ്‌ കേന്ദ്രത്തില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ക്കാണ് കൊവിഡ്‌ ഭേദമായത്. 52 ക്യാന്‍സര്‍ രോഗികളും അവരുടെ നാല്‌ ബന്ധുക്കളുമാണ് ഇനി ചികിത്സയിലുള്ളത്. ലോകത്തിലെ മികച്ച ക്യാന്‍സര്‍ സെന്‍ററുകളിലൊന്നാണ് വോര്‍ളിയിലേത്. ചികിത്സ തേടിയെത്തിയ ബംഗ്ലാദേശി സ്വദേശിയില്‍ നിന്നാണ് കേന്ദ്രത്തിലെ മറ്റ് രോഗികള്‍ക്ക് രോഗം പടര്‍ന്നത്.

ABOUT THE AUTHOR

...view details