കേരളം

kerala

By

Published : May 12, 2020, 7:08 PM IST

ETV Bharat / bharat

മധ്യപ്രദേശിൽ 81 പേർക്ക് കൂടി കൊവിഡ് 19

രോഗ ബാധിതരുടെ എണ്ണം 2,016 ആയി ഉയർന്നു

Madhya Pradesh news  Indore news  COVID-19 cases in Madhya Pradesh  COVID-19 cases in Indore  മധ്യപ്രദേശ്  കൊവിഡ് 19  ഇൻഡോർ  മധ്യപ്രദേശിൽ 81 പേർക്ക് കൂടി കൊവിഡ് 19
മധ്യപ്രദേശിൽ 81 പേർക്ക് കൂടി കൊവിഡ് 19

ഭോപ്പാൽ: ഇൻഡോറിൽ 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മധ്യപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം 2,016 ആയി. മധ്യപ്രദേശിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 95 വയസുള്ള പുരുഷനും 62 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ഇവർ രണ്ട് പേരും പ്രമേഹ രോഗികൾ ആയിരുന്നു. സംസ്ഥാനത്ത് ഇതുവരെ 92 കൊവിഡ് രോഗികളാണ് കൊവിഡ് 19 ബാധിച്ച് മരിച്ചതെന്ന് ചീഫ് മെഡിക്കൽ, ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു. 939 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details