കേരളം

kerala

ETV Bharat / bharat

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു - ബഞ്ചാരി

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബഞ്ചാരി പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം.

MP: 4 killed 1 injured after car falls into ditch in Seoni ഭോപാൽ മധ്യപ്രദേശ് സിയോണി ബഞ്ചാരി ജബൽപൂരി
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു

By

Published : May 12, 2020, 8:01 PM IST

ഭോപാൽ:മധ്യപ്രദേശിലെ സിയോണിയിൽ കാർ കുഴിയിൽ വീണ് നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബഞ്ചാരി പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. ജബൽപൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

ABOUT THE AUTHOR

...view details