വിജയപുര: യുവതി ആംബുലന്‍സില്‍ കുട്ടിക്ക് ജന്മം നല്‍കി. ബനാല അര്‍.എസ് വില്ലേജിലാണ് സംഭവം. കവിത രമേശ് തലവരൈയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വേദന ഉണ്ടായതോടെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
യുവതി ആംബുലന്‍സില്‍ കുട്ടിക്ക് ജന്മം നല്‍കി - കവിത രമേശ് തലവരൈ
കവിത രമേശ് തലവരൈയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
യുവതി ആംബുലന്‍സില്‍ കുട്ടിക്ക് ജന്മം നല്‍കി
ഇതോടെ ആശുപത്രി അടച്ചു. ഇവരെ അതേ ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് ഇടയിലാണ് പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും കലങ്കി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. ഇരുവരുടെയും നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.