കേരളം

kerala

ETV Bharat / bharat

നിതിൻ സത്പുട്ടിനെതിരെ ലൈംഗിക പീഡനക്കേസ് - ലൈംഗിക പീഡനക്കേസ്

ഖെർവാഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Molestation  Nitin Satpute  case registered against Nitin Satpute  case of molestation against advocate Nitin Satpute  അഭിഭാഷകൻ നിതിൻ സത്പുട്ട്  ലൈംഗിക പീഡനക്കേസ്  നടി തനുശ്രീ ദത്ത
നിതിൻ സത്പുട്ടിനെതിരെ ലൈംഗിക പീഡനക്കേസ്

By

Published : Jan 3, 2020, 4:21 PM IST

മുംബൈ:അഭിഭാഷകൻ നിതിൻ സത്പുട്ടിനെതിരെ ലൈംഗിക പീഡനക്കേസ്. ഖെർവാഡി പൊലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷൻ 354, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നടി തനുശ്രീ ദത്തയുടെ അഭിഭാഷകനാണ് നിതിൻ സത്‌പ്യൂട്ട്.

ABOUT THE AUTHOR

...view details