കേരളം

kerala

ETV Bharat / bharat

ബോംബ്‌ ഭീഷണി; മുംബൈയിലെ എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു

പൊലീസ്‌ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും ബോംബ്‌ കണ്ടെത്താനായില്ല

By

Published : Sep 29, 2020, 7:32 AM IST

MLA hostel evacuated  bomb threat call at mumbai  ബോംബ്‌ ഭീഷണി  എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു
ബോംബ്‌ ഭീഷണി; മുംബൈയിലെ എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു

മുംബൈ:ബോംബ്‌ ഭീഷണിയെത്തുടർന്ന്‌ മുംബൈയിലെ എംഎൽഎ ഹോസ്റ്റൽ ഒഴിപ്പിച്ചു. വ്യാജ സന്ദേശത്തെത്തുടർന്ന്‌ പൊലീസ്‌ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും ബോംബ്‌ കണ്ടെത്താനായില്ല. 150 ഓളം ആളുകളാണ്‌ ഹോസ്റ്റലിൽ താമസിക്കുന്നത്‌. വ്യാജ സന്ദേശമയച്ച ആൾക്കെതിരെ നടപടിയെടുക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

ABOUT THE AUTHOR

...view details