കേരളം

kerala

ETV Bharat / bharat

മിസോറാമിൽ കൊവിഡ് കേസുകളുടെ എണ്ണം 974 ആയി - മിസോറാമിൽ

802 പുരുഷന്മാർക്കും 172 സ്ത്രീകൾക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 501 പേർ ചികിത്സയിലാണ് 473 പേർ രോഗമുക്തി നേടി.

മിസോറാമിൽ കൊവിഡ് കേസുകളുടെ എണ്ണം 974 ആയി
മിസോറാമിൽ കൊവിഡ് കേസുകളുടെ എണ്ണം 974 ആയി

By

Published : Aug 27, 2020, 11:38 AM IST

ഐസ്വാൾ: മിസോറാമിൽ കൊവിഡ് കേസുകളുടെ എണ്ണം 974 ആയി. 802 പുരുഷന്മാർക്കും 172 സ്ത്രീകൾക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 501 പേർ ചികിത്സയിലാണ് 473 പേർ രോഗമുക്തി നേടി.

ഐസ്വാൾ (311), കൊലസിബ് (133), ലുന്ഗ്ലെഇ (28), ലവ്നഗ്തലൈ (10) എന്നിങ്ങനെയാണ് കൊവിഡ് ബാധിത പ്രദേശങ്ങളിലെ കണക്ക്. ഇതുവരെ 3,85,76,510 സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details