ഐസ്വാൾ:മിസോറാമിൽ 22 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1,986 ആയി.
മിസോറാമിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - India covid tally
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
മിസോറാമിൽ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മിസോറാമിലെ ആകെ കേസുകളിൽ 1,598 രോഗമുക്തിയും, 388 സജീവ കൊവിഡ് കേസുകളുമാണ് ഉള്ളത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മിസോറമിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.