ശ്രീനഗർ:ജമ്മു കശ്മീരിൽ പൊലീസ് പോസ്റ്റിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. ബാരാമുള്ള ജില്ലയിലെ സോപൂർ പ്രദേശത്ത് ഞായറാഴ്ച രാത്രി 9.25 ഓടെയാണ് സംഭവം. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തട്ടില്ല.
ജമ്മു കശ്മീരിൽ പൊലീസ് പോസ്റ്റിന് നേരെ തീവ്രവാദി ആക്രമണം
ബാരാമുള്ള ജില്ലയിലെ സോപൂർ പ്രദേശത്ത് ഞായറാഴ്ച രാത്രി 9.25 ഓടെയാണ് സംഭവം
ജമ്മു കശ്മീരിൽ പൊലീസ് പോസ്റ്റിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു
ശനിയാഴ്ച ലഷ്കർ-ഇ ത്വയ്ബ തീവ്രവാദികളും സുരക്ഷസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടറും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു.