കേരളം

kerala

ETV Bharat / bharat

പുൽവാമയിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം - Militants attack in Pulwama

ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല

പുൽവാമയിൽ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു  സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം  Militants attack security forces in Pulwama,  Militants attack in Pulwama  പുൽവാമയിൽ ആക്രമണം
പുൽവാമ

By

Published : Sep 23, 2020, 2:33 PM IST

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു. ഇതുവരെ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details