ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേന തീവ്രവാദിയെ പിടികൂടി . ഇയാളുടെ പക്കൽ നിന്നും പിസ്റ്റൾ ഉൾപ്പടെയുളള ആയുധങ്ങൾ കണ്ടെടുത്തു.
ഷോപിയാനിൽ തീവ്രവാദി അറസ്റ്റിൽ - Shopian terrorist
സുരക്ഷാ സേന വെള്ളിയാഴ്ച പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഭീകരനെ പിടികൂടിയത്
Arrested
ഷോപിയാനിലെ അസ്താൻ മൊഹല്ല പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് സുരക്ഷാ സേന വെള്ളിയാഴ്ച പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഭീകരനെ പിടികൂടിയത്.