കേരളം

kerala

By

Published : Nov 7, 2019, 11:47 AM IST

Updated : Nov 7, 2019, 12:04 PM IST

ETV Bharat / bharat

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ഏഴുപേര്‍ കൂട്ടബലാത്സംഗം ചെയ്തു

പ്രതികളെല്ലാവരും 14നും 19നും ഇടയിലുള്ളവരാണ്. എല്ലാ യുവാക്കളും ലഹരിക്ക് അടിമകളാണെന്ന് പൊലീസ് അറിയിച്ചു.

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ഏഴു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബധിരനായ പിതാവിനൊപ്പം പുറത്ത് പോയ പെൺകുട്ടിയെ ഏഴു യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതികളെല്ലാവരും 14നും 19നും ഇടയിലുള്ളവരാണ്. എല്ലാ യുവാക്കളും ലഹരി മരുന്നിന് അടിമകളാണെന്നും പൊലീസ് അറിയിച്ചു. സംഭവ സമയത്തും യുവാക്കൾ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Last Updated : Nov 7, 2019, 12:04 PM IST

ABOUT THE AUTHOR

...view details