കേരളം

kerala

ETV Bharat / bharat

മീററ്റിൽ കല്ലേറ്; മജിസ്‌ട്രേറ്റിന് പരിക്കേറ്റു - മീററ്റ്

നാല് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രദേശം സീൽ ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ജനങ്ങൾ കല്ലെറിയുകയായിരുന്നു.

Meerut magistrate  stone-pelting  National Security Act  Tablighi Jamaat  coronavirus  4 booked under NSA  മീററ്റിൽ നടന്ന കല്ലെറിൽ മജിസ്‌ട്രേറ്റിന് പരിക്കേറ്റു  മജിസ്‌ട്രേറ്റിന് പരിക്കേറ്റു  മീററ്റ്  കൊവിഡ്
കൊവിഡ്

By

Published : Apr 11, 2020, 6:32 PM IST

ലക്‌നൗ: കൊവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ജാലി കോതി പ്രദേശത്ത് നടന്ന കല്ലേറില്‍ സിറ്റി മജിസ്‌ട്രേറ്റിന് പരിക്കേറ്റു. നാല് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രദേശം സീൽ ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ജനങ്ങൾ കല്ലെറിയുകയായിരുന്നു. സിവിൽ, ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് എത്തിയത്. സംഭവത്തിൽ ദേശീയ സുരക്ഷാ നിയമപ്രകാരം നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details