തെലങ്കാന: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ഒരുമാസത്തെ ശമ്പളം ഇന്‍സെന്‍റീവായി നല്‍കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. കൊവിഡ്-19ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാലാണിത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ഇന്‍സെന്‍റീവ് നല്‍കും : കെ ചന്ദ്രശേഖര റാവു - ചന്ദ്രശേഖര റാവു
കൊവിഡ്-19ന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാലാണിത്. പ്രഗതി ഭവനില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ഇന്‍സെന്‍റീവ് നല്‍കും കെ ചന്ദ്രശേഖര റാവു
പ്രഗതി ഭവനില്‍ നടന്ന യോഗത്തിലായിരുന്നു തീരുമാനം. ആരോഗ്യ മന്ത്രി ഇട്ടല രാജേന്ദര്‍, ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍, ഡി.ജി.പി മഹേന്ദര്‍ റെഡ്ഡി, ധനകാര്യ സെക്രട്ടറി രാമകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.