ദിസ്‌പൂർ:അസമിലെ ഗുവാഹത്തിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. പ്രദേശത്തെ 50ഓളം വീടുകളിലേക്ക് തീ പടർന്നു. 20ലധികം സിലിണ്ടറുകൾക്കാണ് തീപിടിച്ചത്.
അസമിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം; ആളപായമില്ല - ദിസ്‌പൂർ
ഗുവാഹത്തിയിലെ 50 ഓളം വീടുകളിലേക്ക് തീ പടർന്നു.
ഗുവാഹത്തിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. 10 അഗ്നിശമന സേന വാഹനങ്ങൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടരുന്നു. അപകടത്തിൽ ആളപായമില്ല.