ഉത്തര്‍ പ്രദേശ്: പ്രയാഗ്ര് രാജിലെ ചായക്കടയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ലൗതന്‍ നിഷാദാണ് കൊല്ലപ്പെട്ടത്. ചായക്കടയില്‍ നിന്ന് തബ് ലീഗിനെ എതിര്‍ത്ത് സംസാരിച്ച ഇയാളെ മുഹമ്മദ് സോന എന്നയാള്‍ വെടിവെക്കുകയായിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ യുവാവ് വെടിയേറ്റ് മരിച്ചു
ചായക്കടയില്‍ നിന്ന് തബ് ലീഗിനെ എതിര്‍ത്ത് സംസാരിച്ച ഇയാളെ മുഹമ്മദ് സോന എന്നയാള്‍ വെടിവെക്കുകയായിരുന്നു.
ഉത്തര്‍ പ്രദേശില്‍ യുവാവ് വെടിയേറ്റ് മരിച്ചു
കുറ്റവാളിയെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തുവച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലോക് ഡൗണ്‍ നിലനില്‍ക്കെ കട തുറക്കാന്‍ അനുവദിച്ചതിന് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.