ലഖ്‌നൗ: ഖാസിയാബാദിൽ യാത്രക്കാരനെ ഇടിച്ചിട്ടതിന് ശേഷം നിർത്താതെ പോകുന്ന കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. യാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. കാർ ഇടിച്ചതിന്‍റെ ആഘാതത്തിൽ ഇയാളുടെ തല മതിലിൽ ഇടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
ഉത്തർ പ്രദേശിൽ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു - യാത്രക്കാരനെ ഇടിച്ചിട്ട് പോകുന്ന കാറിന്‍റെ ദൃശ്യങ്ങൾ
ഉത്തർ പ്രദേശിലെ ഖാസിയാബാദിലാണ് സംഭവം നടന്നത്. യാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
ഉത്തർ പ്രദേശിൽ യാത്രക്കാരനെ ഇടിച്ചിട്ട് പോകുന്ന കാറിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങിൽ വൈറലാകുന്നു
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്‍റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.