ലഖ്നൗ:ഉത്തർപ്രദേശിലെ ദെഹ്‌ലിയിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവയ്പിൽ 24കാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ വരന്‍റെ പിതാവിനും പരിക്കേറ്റു. സന്തോഷ് എന്ന യുവാവാണ് മരിച്ചത്.
വിവാഹ ചടങ്ങിനിടെ വെടി വയ്പ്പ്; ഒരാൾ മരിച്ചു - ഒരാൾ മരിച്ചു
പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
വിവാഹ ചടങ്ങിനിടെ വെടിവെയ്പ്പ്; ഒരാൾ മരിച്ചു
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ കുമാർ സിംഗ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.