ഗാന്ധിനഗർ: പലൻപൂരില്‍ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്‌തു. വിനോദ്‌ഭായ് പുരുഷോത്താംഭായ് ചൗരാസിയ (44) ആണ് 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ആത്മഹത്യ ചെയ്‌തത്. മാർച്ച് 20 മുതലാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്‌തു - ആത്മഹത്യ ചെയ്‌തു
പലൻപൂർ സ്വദേശിയായ വിനോദ്‌ഭായ് പുരുഷോത്താംഭായ് ചൗരാസിയയാണ് ആത്മഹത്യ ചെയ്‌തത്. മാർച്ച് 20 മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്‌തു
ബിസിനസുകാരനായിരുന്ന ചൗരാസിയ ലോക് ഡൗണിനെതുടർന്നാണ് മോർബി ജില്ലയിൽ നിന്നും വീട്ടിലെത്തിയത്. അന്ന് മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Last Updated : Apr 4, 2020, 2:31 PM IST