കേരളം

kerala

ETV Bharat / bharat

ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 400 ഗ്രാം സ്വർണം പിടികൂടി

ഇതിന് ഏകദേശം 20,14,000 രൂപ വിലവരും

By

Published : Nov 28, 2020, 5:00 PM IST

Man held with gold worth Rs 20  Bhubaneswar Airport  gold worth Rs 20,14,000  സ്വർണം പിടികൂടി
ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 400 ഗ്രാം സ്വർണം പിടികൂടി

ഭുവനേശ്വർ: ഭുവനേശ്വരിലുള്ള ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 ലക്ഷത്തിന് മേൽ വിലവരുന്ന 400 ഗ്രാം സ്വർണം പിടികൂടി. എ ജൈനലബ്ദീൻ എന്ന യാത്രക്കാരന്‍റെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഇയാൾ ചെന്നൈയിലേക്ക് പോകാനാണ് വിമാനത്താവളത്തിൽ എത്തിയത്. പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന നാല് സ്വർണക്കട്ടികൾ അധികൃതർ പിടിച്ചെടുത്തു. ഇതിന് ഏകദേശം 20,14,000 രൂപ വിലവരും

ABOUT THE AUTHOR

...view details