കേരളം

kerala

ETV Bharat / bharat

ഗൗതം ബുദ്ധ നഗറിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

ഓംപാൽ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. പൊലീസും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്

Gautam Budh Nagar allegedly selling illegal liquor Indian Penal Code ഗൗതം ബുദ്ധ നഗർ ഉത്തർപ്രദേശ് അനധികൃത മദ്യ വിൽപ്പന ഐപിസി വകുപ്പ്
ഗൗതം ബുദ്ധ നഗറിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

By

Published : Apr 19, 2020, 5:48 PM IST

ലക്‌നൗ: ഗൗതംബുദ്ധ നഗറിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓംപാൽ സിംഗ് എന്ന ആളാണ് അറസ്റ്റിലായത്. പൊലീസും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 96 ഓളം മദ്യക്കുപ്പികൾ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വ്യാജ മദ്യ നിര്‍മാണവും വില്‍പ്പനയും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details