കേരളം

kerala

ETV Bharat / bharat

വ്യാജ ബോംബ്‌ ഭീഷണി; ഒരാൾ പിടിയിൽ

റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രി എന്നിവിടങ്ങളിൽ സ്‌ഫോടനമുണ്ടാക്കുമെന്നാണ്‌ ഇയാൾ ഭീഷണിപ്പെടുത്തിയത്‌.

Man held for making hoax bomb calls in Kanpur  വ്യാജ ബോംബ്‌ ഭീഷണി  ഒരാൾ പിടിയിൽ
വ്യാജ ബോംബ്‌ ഭീഷണി ;ഒരാൾ പിടിയിൽ

By

Published : Oct 26, 2020, 10:29 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാജ ബോംബ്‌ ഭീഷണി നടത്തിയ യുവാവിനെ പൊലീസ്‌ പിടികൂടി. സംഭവത്തിൽ ഉത്തർപ്രദേശ്‌ സ്വദേശി അർഷാദ് അലിയാണ്‌ അറസ്റ്റിലായത്‌. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രി എന്നിവിടങ്ങളിൽ സ്‌ഫോടനമുണ്ടാക്കുമെന്നാണ്‌ ഇയാൾ ഭീഷണിപ്പെടുത്തിയത്‌. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

ABOUT THE AUTHOR

...view details