കേരളം

kerala

ETV Bharat / bharat

എട്ട് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ - year old stepdaughter

സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്

ഷിംല  എട്ട് വയസുകാരിയെ പീഡിപ്പിച്ചു  രണ്ടാനച്ഛൻ അറസ്റ്റിൽ  ഹിമാചൽ പ്രദേശ്  Man booked for raping  year old stepdaughter  Shimla
രണ്ടാനച്ഛൻ അറസ്റ്റിൽ

By

Published : Apr 26, 2020, 7:37 AM IST

ഷിംല:ഹിമാചൽ പ്രദേശിലെ ഷിംലയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു.ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് സൂപ്രണ്ട് ഒമാപതി ജാംവാൾ ആറിയിച്ചു. കേസിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details