കേരളം

kerala

ETV Bharat / bharat

മുസാഫർനഗറിൽ എട്ടുവയസുകാരിയെ സഹോദരിയുടെ ഭർത്താവ് മർദിച്ച് കൊന്നു - Habibpur village

പ്രതി സന്ദീപ് സൈനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫുഗാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹബീബ്‌പൂര്‍ പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം.

ലക്‌നൗ മുസാഫർനഗർ ഫുഗാന പൊലീസ് സ്റ്റേഷൻ സർക്കിൾ ഓഫീസർ സോമേന്ദർ നേഗി Muzaffarnagar Habibpur village Phugana
മുസാഫർനഗറിൽ എട്ടുവയസുകാരിയെ സഹോദരിയുടെ ഭർത്താവ് മർദിച്ച് കൊന്നു

By

Published : May 10, 2020, 7:19 PM IST

ലഖ്‌നൗ:മുസാഫർനഗറിൽ എട്ടുവയസുകാരിയെ സഹോദരിയുടെ ഭർത്താവ് മർദിച്ച് കൊന്നു. പ്രതി സന്ദീപ് സൈനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫുഗാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹബീബ്‌പൂര്‍ പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. മൃതദേഹം വനപ്രദേശത്ത് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കിൾ ഓഫീസർ സോമേന്ദർ നേഗി പറഞ്ഞു.

ABOUT THE AUTHOR

...view details