ആന്ധ്രാപ്രദേശില്‍ വാൻ മറിഞ്ഞു; ഒമ്പത് പേരുടെ നില ഗുരുതരം - വാൻ മറിഞ്ഞ് അപകടം
ഇന്ന് രാവിലെയാണ് ചിറ്റൂർ ജില്ലയിൽ അപകടം നടന്നത്
വാൻ മറിഞ്ഞ് അപകടം; ഒമ്പത് പേരുടെ നില ഗുരുതരം
അമരാവതി:ചിറ്റൂർ ജില്ലയിൽ വാൻ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ നടന്ന അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഒമ്പത് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപെട്ടവരെല്ലാം നെൽകൃഷി തൊഴിലാളികളായ തമിഴ്‌നാട് സ്വദേശികളാണ്. പരിക്കേറ്റവരെ സത്യവേട്, പുത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റി.