കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 3,282 കൊവിഡ് ബാധിതര്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,282 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,42,136 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു

By

Published : Jan 3, 2021, 8:35 PM IST

Maharashtra sees 3,282 fresh COVID-19 cases, 2,064 recoveries  Maharashtra  COVID-19  2,064 recoveries  Maharashtra sees 3,282 fresh COVID-19 cases  കൊവിഡ് ഭീതിയില്‍ മഹാരാഷ്ട്ര; 24 മണിക്കൂറിനിടെ 3,282 രോഗബാധിതരും 35 മരണങ്ങളും  കൊവിഡ് ഭീതിയില്‍ മഹാരാഷ്ട്ര  24 മണിക്കൂറിനിടെ 3,282 രോഗബാധിതരും 35 മരണങ്ങളും  കൊവിഡ്
കൊവിഡ് ഭീതിയില്‍ മഹാരാഷ്ട്ര; 24 മണിക്കൂറിനിടെ 3,282 രോഗബാധിതരും 35 മരണങ്ങളും

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് നിരക്കില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,282 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,42,136 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 35 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 49,666 ആയി. 2,064 രോഗികളെ ഡിസ്ചാർജ് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തരുടെ എണ്ണം 18,36,999 ആയതായും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 54,317 സജീവ കേസുകളാണുള്ളത്.

For All Latest Updates

ABOUT THE AUTHOR

...view details