മഹാരാഷ്ട്രയിൽ 7,074 പേർക്ക് കൂടി കൊവിഡ്; മരണം 295 - കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു
മഹാരാഷ്ട്രയിൽ 7,074 പേർക്ക് കൂടി കൊവിഡ്; മരണം 295
മുംബൈ: മഹാരാഷ്ട്രയിൽ 7,074 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,00,064 ആയി ഉയർന്നു. സംസ്ഥാത്ത് 24 മണിക്കൂറിനുള്ളിൽ 295 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് മരണങ്ങൾ 8,671 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 83,295 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.