കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ 5,965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്‌ട്രയില്‍ 5,965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,14,51ആയി

Maharashtra reports 5  965 new COVID-19 cases  3  937 recoveries   മഹാരാഷ്‌ട്രയില്‍ 5,965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  മുംബൈ
മഹാരാഷ്‌ട്രയില്‍ 5,965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 28, 2020, 10:07 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ 5,965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,14,51ആയി. 3,937 പേര്‍ രോഗമുക്തി നേടി. 16,76,564പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത്. 89,905 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 75 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 46,986 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

ABOUT THE AUTHOR

...view details