ഭോപാല്‍:സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു. ഒരാളുടെ നില ഗുരുതരം. മധ്യപ്രദേശിലെ വിരാര്‍ ടൗണിലാണ് സംഭവം.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മൂന്ന് പേര്‍ മരിച്ചു - cleaning
തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാത്തതിന് ഹേമന്ത് ഗരാട്ട് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു
സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് പേര്‍ മരിച്ചു
നാരായണ്‍ ബോയേ, ജയേന്ദ്ര മുഗ്നേ, തേജസ് ബാട്ടി എന്നിവരാണ് മരിച്ചത്. നിതീഷ് മുഖ്നേ എന്നയാളാണ് ചികിത്സയിലുള്ളത്. അപകടത്തെ തുടര്‍ന്ന് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച ഹേമന്ത് ഗരാട്ട് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മതിയായ സുരക്ഷാ സംവിധാനം ഒരുക്കാതെ തൊഴിലാളികളെ പണിയെടുപ്പിച്ചതിനാണ് ഹേമന്ത് ഗരാട്ടിനെ പൊലീസ് പിടികൂടിയത്.
Last Updated : Apr 18, 2020, 3:07 PM IST