മഹാരാഷ്ട്ര:നവി മുംബൈയില്‍ വ്യാജമദ്യ വില്‍പ്പന നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലേക് ഡൗണ്‍ നിലനില്‍ക്കെ മദ്യശാലകള്‍ അടച്ചതോടെയാണ് വ്യാജമദ്യ വില്‍പ്പന സജീവമായത്. നവി മുംബൈയില്‍ റെസ്റ്റൊറന്‍റ് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.
വ്യാജമദ്യ വില്‍പ്പന നാല് പേര്‍ അറസ്റ്റില്‍ - നവി മുംബൈ
നവി മുംബൈയില്‍ റെസ്റ്റൊറന്‍റ് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.
വ്യാജമദ്യ വില്‍പ്പന നാല് പേര്‍ അറസ്റ്റില്‍
റെസ്റ്റൊറന്‍റ് മാനേജറും മൂന്ന് തൊഴിലാളികളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 1.32 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.