കേരളം

kerala

ETV Bharat / bharat

കൊവിഡ്-19 ബാധിച്ച അസം സ്വദേശി മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തു

ഇവരെ വെള്ളിയാഴ്ച്ചയാണ് അകോലസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴുത്ത് മുറിച്ചാണ് ആത്മഹത്യ ചെയ്തത്. അസമിലെ നാഗോണ്‍ ജില്ലയില്‍ നിന്നും ജോലിക്കായി എത്തിയതായിരുന്നു.

COVID-19  patient  Assam  suicide  commits  Maharastra  കൊവിഡ്-19  അസം സ്വദേശി  മഹാരാഷ്ട്ര  അസം  ആത്മഹത്യ
കൊവിഡ്-19 ബാധിച്ച അസം സ്വദേശി മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തു

By

Published : Apr 11, 2020, 2:25 PM IST

മഹാരാഷ്ട്ര:അസം സ്വദേശിയായ 30 കാരന്‍ കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു. ഇവരെ വെള്ളിയാഴ്ച്ചയാണ് ഇവരെ അകോലസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴുത്ത് മുറിച്ചാണ് ആത്മഹത്യ ചെയ്തത്. അസമിലെ നാഗോണ്‍ ജില്ലയില്‍ നിന്നും ജോലിക്കായി എത്തിയതായിരുന്നു.

ഏപ്രില്‍ എഴിനാണ് ഇയാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ശൗചാലയത്തിനുള്ളില്‍ കഴുത്ത് മുറിച്ച നിലയില്‍ ആശുപത്രി അധികൃതരാണ് കണ്ടെത്തിയിത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൊട്വാളി പൊലീസ് അറിയിച്ചു. അകോല ജില്ലയില്‍ 13 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details