കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ 11,416 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - new coronavirus cases

ചികിത്സയ്ക്ക് ശേഷം 26,440 രോഗികളെ ഡിസ്ചാർജ് ചെയ്തു. ഡിസിചാർജ് ചെയ്ചവരുടെ എണ്ണം 12,55,779 ആയി

മഹാരാഷ്ട്രയിൽ 11,416 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു  Maha: 11,416 new coronavirus cases, 308 deaths; 26,440 recover  new coronavirus cases  കൊവിഡ് കേസുകൾ
മഹാരാഷ്ട്ര

By

Published : Oct 10, 2020, 8:42 PM IST

മുംബൈ: മഹാരാഷ്ട്രയിൽ 11,416 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് 308 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് മരണസംഖ്യ 40,040 ആയി. ചികിത്സയ്ക്ക് ശേഷം 26,440 രോഗികളെ ഡിസ്ചാർജ് ചെയ്തു. ഡിസിചാർജ് ചെയ്ചവരുടെ എണ്ണം 12,55,779 ആയി. നിലവിൽ 2,21,156 സജീവ കേസുകളുണ്ട്. മുംബൈ നഗരത്തിൽ 2,203 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 2,27,276 ആയി ഉയർന്നു. മരണസംഖ്യ 9,391 ആണ്.

ABOUT THE AUTHOR

...view details