മധ്യപ്രദേശിൽ 778 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - മധ്യപ്രദേശ് കൊവിഡ് കണക്ക്
7,676 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്
മധ്യപ്രദേശിൽ 778 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഭോപ്പാൽ: സംസ്ഥാനത്ത് 778 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,75,603 ആയി ഉയർന്നു. 12 പേർ കൂടി മരിച്ചതോടെ ആകെ മരണനിരക്ക് 3,004 ആയി. 856 പേരാണ് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 1,64,923 ആയി. നിലവിൽ 7,676 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.