കേരളം

kerala

By

Published : Apr 17, 2020, 10:29 PM IST

ETV Bharat / bharat

മധ്യപ്രദേശിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 1310 ആയി

ഏറ്റവും കൂടുതൽ രോഗികൾ ഇൻഡോറിൽ

മധ്യപ്രദേശ്  ഇൻഡോർ  മധ്യപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം  രോഗ മുക്തി നേടിയവർ  Madhya Pradesh  COVID-19  Madhya Pradesh's COVID-19 cases surge to 1,310
മധ്യപ്രദേശിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 1310 ആയി

ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം 1310 ആയി. ഇതിൽ 69 പേർ മരിക്കുകയും 68 പേർക്ക് രോഗം ഭേദമാകുകയും ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇൻഡോറിലാണ്. ഇവിടെ 842 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 197 പേർ ഭോപ്പാലിൽ നിന്നുള്ളവരാണ്. കൊവിഡ് ബാധിച്ച് മരിച്ച 69 പേരിൽ 47 പേരും ഇൻഡോറിൽ നിന്നുള്ളവരാണ്. ഭോപ്പാലിലും ഉജ്ജൈയിനിലുമായി ആറ് പേർ വീതവും മരിച്ചു.

ABOUT THE AUTHOR

...view details