ധാറിലെ പ്ലൈവുഡ് ശാലയിൽ തീപിടിത്തം - ധാറിലെ പ്ലൈവുഡ് ശാലയിൽ തീപിടിത്തം
ഒരു കോടിയിലേറെ രൂപ നഷ്ടം സംഭവിച്ചതായി വിവരം
Fire
ഭോപ്പാൽ: മധ്യപ്രദേശിലെ ധാറിൽ സ്ഥിതിചെയ്യുന്ന പ്ലൈവുഡ് നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ആളപായമില്ല. എന്നാൽ ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പ്ലൈവുഡ് പൂർണമായും കത്തിനശിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് . പൊലീസും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി തീ അണച്ചു. അഗ്നിബാധയുടെ കാരണം ഇതുവരെ കണ്ടെത്താനായില്ല.