കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശില്‍ 891 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ മൊത്തം ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 7928 ആയി ഉയര്‍ന്നു. 1,77,359 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 1,66,403 പേര്‍ രോഗമുക്താരായി. 3,028 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

891 new COVID-19 cases reported in Madhya Pradesh  Madhya Pradesh covid  covid update Madhya Pradesh  മധ്യപ്രദേശ് കൊവിഡ് കണക്ക്  മധ്യപ്രദേശ് കൊവിഡ് വാര്‍ത്ത  മധ്യപ്രദേശിലെ കൊവിഡ് നിരക്ക്
മധ്യപ്രദേശില്‍ 891 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 9, 2020, 4:21 AM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ 891 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 7928 ആയി ഉയര്‍ന്നു. 1,77,359 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 1,66,403 പേര്‍ രോഗമുക്താരായി. 3,028 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

അതേസമയം രാജ്യത്ത് 45,674 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകളുടെ എണ്ണൾ 5,12,665 കടന്നു. 49,082 പേര്‍ ആശുപത്രി വിട്ടു. 5,12,665 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 78,68,968 പേര്‍ രോഗമുക്തരായി. 1,26,121 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ABOUT THE AUTHOR

...view details